Tag: drunk and duty

ഇടുക്കി കട്ടപ്പനയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി അസിസ്റ്റന്റ് ബി.ഡി.ഒ; പഞ്ചായത്ത് ഓഫീസിൽ അഴിഞ്ഞാടി; വനിതാ ജീവനക്കാർക്ക് ഉൾപ്പെടെ മർദനം

ഇടുക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബി.ഡി.ഒ. മദ്യപിച്ചെത്തി മൂന്നുപേരെ മർദിച്ചതായി പരാതി. സംഭവത്തിൽ അസിസ്റ്റന്റ് ബി.ഡി.ഓ.എം.എം.മധുവിനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. (Assistant BDO came...
error: Content is protected !!