Tag: drugട

58 മ​രു​ന്നു​ക​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​ത് ര​ണ്ട് മ​രു​ന്നു​ക​ൾ വ്യാ​ജം; കണ്ടെത്തൽ സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നടത്തിയ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ; നിലവാരമില്ലാത്ത മരുന്ന്; കമ്പനികൾ കരിമ്പട്ടികയിലേക്ക്​

മ​ല​പ്പു​റം: തു​ട​ർ​ച്ച​യാ​യി നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്ന്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്താ​ൻ ഡ്ര​ഗ്സ് ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി (ഡി.​സി.​സി) യോ​ഗം തീ​രു​മാ​നി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് കേ​ന്ദ്ര അ​തോ​റി​റ്റി​ക്ക്​ എ​ൻ.​എ​സ്.​ക്യു...