News4media TOP NEWS
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News

News4media

എളുപ്പല്ലാട്ടാ… കിട്ട്യോരൊക്കെ നല്ല പണിയെടുത്തിട്ടുണ്ട്; ശരിക്കും ക്ഷ,ണ്ണ,ക്ക,ഗ്ഗ വരച്ച് ഉദ്യോഗാർഥികൾ; ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പാ​തി​യി​ലേ​റെ​പേ​രും തോ​ൽ​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ലൈസൻസ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പാ​തി​യി​ലേ​റെ​പേ​രും തോ​ൽ​ക്കു​ന്നു. Almost half fail the Department of Motor Vehicles’ driving test മേ​യ് ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കി​യ പ​രി​ഷ്ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ടെ​സ്റ്റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ക​ണ​ക്കു​ക​ളി​ലാ​ണ് പാ​തി​യി​ലേ​റെ​പേ​രും പ​രാ​ജ​യ​​പ്പെ​ടു​ക​യാ​ണെ​ന്ന് തെ​ളി​യു​ന്ന​ത്. തോ​റ്റ​തി​ന്റെ കാ​ര​ണം ചോ​ദി​ക്കു​മ്പോ​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഷ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യെ​ന്നാ​ണ് ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ത്. പൊ​ല്ലാ​പ്പ് പേ​ടി​ച്ച് പ​ര​മാ​വ​ധി​പേ​രെ തോ​ൽ​പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡ് ടെ​സ്റ്റി​ലാ​ണ് നി​സ്സാ​ര […]

July 12, 2024
News4media

പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി

തിരുവനന്തപുരം: ഡ്രൈവിം​ഗ് സ്കൂളുകളുടെ സംഘടനകൾ സമരം പിൻവലിച്ചതോടെ സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി. സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി അനുഭാവ പൂർണ്ണമായ നിലപാടെടുത്തതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. അതേസമയം, ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ലെങ്കിലും സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. സമരത്തെ തുടർന്ന് രണ്ടേമുക്കാൽ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്. മുടങ്ങിയ ടെസ്റ്റുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കാനും ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നിൽ […]

May 16, 2024
News4media

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത; സഹായത്തിന് പോലീസ് എത്തും: മറ്റ് സംഘടനകൾ സമരം ശക്തമാക്കിയതോടെ സിഐടിയു സമ്മർദ്ദത്തിൽ

തിരുവനന്തപുരം:സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത. ഇന്നലെ സംസ്ഥാനത്തൊട്ടാകെ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു.ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളുടെയും സമരം.  മറ്റ് സംഘടനകൾ സമരം ശക്തമാക്കിയത് സിഐടിയുവിനെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.പൊലീസിന്‍റെ സഹായത്തോടെ പുതിയ പരിഷ്കാര പ്രകാരം തന്നെ ടെസ്റ്റ് നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.പ്രതിദിന ലൈസൻസുകളുടെ എണ്ണം നാൽപതിലും കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വയ്ക്കുന്നത്. […]

May 7, 2024
News4media

അൽപം അയഞ്ഞു;പുത്തൻ ഡ്രൈവിങ് പരിഷ്കരണത്തിന് പുതിയ സർക്കുലർ; അതും ഇളവുകളോടെ; കൂടുതൽ അറിയാൻ

തിരുവനന്തപുരം: പുത്തൻ ഡ്രൈവിങ് പരിഷ്കരണത്തിന് പുതിയ സർക്കുലർ പുറത്തിറക്കി. നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കിയത്. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്. പുതിയ സർക്കുലർ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന മുന്‍ ഉത്തരവ് […]

May 4, 2024
News4media

പ്രിയ സഹോദരിമാരെ, അകാരണമായ ഭയം മൂലം ഡ്രൈവിങ്ങിൽ നിന്ന് മാറി നിൽക്കാതെ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ; സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമായതിനാലാണ് കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നതെന്നത് തെറ്റായ കാഴ്ചപ്പാടാണെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമായതിനാലാണ് കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നതെന്നത് തെറ്റായ കാഴ്ചപ്പാടാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിത്.പ്രിയ സഹോദരിമാരെ, അകാരണമായ ഭയം മൂലം ഡ്രൈവിങ്ങിൽ നിന്ന് മാറി നിൽക്കാതെ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ സ്ത്രീകൾ അനാരോഗ്യകരമായ മൽസരബുദ്ധി കാണിക്കാത്തതിനാൽ അപകടസാധ്യത കുറയുന്നു. അവരുടെ ഉയർന്ന മാനസിക ക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവർമാരാക്കുന്നു എന്നും എംവിഡി […]

March 8, 2024
News4media

ഡ്രൈവിങ് ടെസ്റ്റ്; എട്ടിൻ്റെ പണിക്കുള്ള ഉത്തരവ് പുറത്തിറങ്ങി; ലൈസൻസെടുക്കൽ കഠിനമെന്നയ്യപ്പാ

തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മോട്ടോർ വാഹന ലൈസൻസ് സ്വന്തമാക്കുക എന്നത് ഇനി അത്ര ലളിതമല്ല. ഡ്രൈവിങ് ടെസ്റ്റ് സ്കൂൾ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തുകയും ചെയ്തു. ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ […]

February 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]