Tag: dog in runway

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. നാഗ്‌പൂരിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ 12.30 ന് ഇൻഡിഗോ...
error: Content is protected !!