Tag: digitalrcbook

ഡിജിറ്റൽ ആർ.സി ബുക്കുകൾ മാർച്ച് 1 മുതൽ; ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കാൻ മറക്കല്ലേ…

തിരുവനന്തപുരം: കേരളത്തിൽ ഡിജിറ്റൽ ആർ.സി ബുക്കുകൾ 2025 മാർച്ച് ഒന്ന് മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. ആർ.സി ബുക്ക് പ്രിന്റ് എടുത്തു നൽകുന്നതിനു...