Tag: Diamond

ആഗോളതലത്തിൽ വിപ്ലവം സൃഷ്ടിക്കും മലയാളികളുടെ ഈ കണ്ടുപിടിത്തം; കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രം പോലെ തന്നെ; ലാബിൽ ഡയമണ്ട് നിർമിച്ച് എലിക്‌സര്‍

തിരുവനന്തപുരം: ഒറിജിനലിനെ വെല്ലുന്ന ഡയമണ്ട് ലാബില്‍ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് ‘എലിക്‌സര്‍’. കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രം പോലെ...