Tag: dialysis waste

ഈ ഡയാലിസിസ് മാലിന്യം ഇനി എവിടെ കൊണ്ടുപോയി നശിപ്പിക്കും; മൂന്നു വർഷമായി മുട്ടാത്ത വാതിലുകളില്ല; ഇനി എന്തുചെയ്യണമെന്നറിയാതെ വൃക്കരോഗിയായ രാജുവും കുടുംബവും

മലപ്പുറം: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഡയാലിസിസ് മാലിന്യംകൊണ്ട് പൊറുതിമുട്ടി മഞ്ചേരിയിലെ ഒരു കുടുംബം. ചാക്കുകളിലാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ വൃക്കരോഗിയായ രാജുവും ഭാര്യ ലീലയും ഇനി...