web analytics

Tag: Devotional News

ദ്വാദശി നിറവില്‍ ഗുരുവായൂര്‍;ദക്ഷിണയായി ലക്ഷങ്ങൾ സമർപ്പിച്ച് ഭക്തർ

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ എകാദശി വ്രതപൂർണതയുടെ ഭാഗമായ ദ്വാദശിപ്പണം ഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നു. ആയിരക്കണക്കിന് ഭക്തർ ദ്വാദശിപ്പണം സമർപ്പിച്ചപ്പോൾ ക്ഷേത്രം മുഴുവൻ ഭക്തിസാന്ദ്രമായി. മൂന്ന്...