Tag: #deshabhimani

’60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലമുണ്ടായിരുന്നു, അന്ന് മലപ്പുറത്തെ കൊച്ചു പാകിസ്താനെന്ന് ആക്ഷേപിച്ചവർ ഇവിടെയുണ്ട്’ ; മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് പിണറായി വിജയന്‍

മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ ആണ് സംഭവം. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം...