Tag: delivery in bus

ബസ്സ് യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; വനിതാ കണ്ടക്ടറുടെയും ബസിലുണ്ടായിരുന്ന നേഴ്സിന്‍റെയും കരുതലിൽ ബസ്സിനുള്ളിൽ സുഖപ്രസവം

ബസിൽ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയായ സ്ത്രീക്ക് വനിതാ കണ്ടക്ടറുടെയും നേഴ്സിന്‍റെയും കരുതലിലിൽ ബസ്സിനുള്ളിൽ സുഖപ്രസവം. ആന്ധ്രയിലാണ് സംഭവം. (A smooth delivery inside...