ഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരിയുടെ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിൽ പിതംപുര സ്റ്റേഷനില്‍ വെച്ചാണ് സംഭവം. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു.(Woman Jumps Before Moving Metro At Delhi Station, Loses Right Hand) വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. […]
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ജോലി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചിഫ് എന്‍ജിനീയര്‍/ഡിസൈന്‍ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പീഡ് പോസ്റ്റ് അഥവാ ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.(Delhi Metro Rail Corporation recruitment) അപേക്ഷാ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവ് പരിഗണിച്ച് കരാര്‍ നീട്ടാന്‍ സാധ്യതയുണ്ട്. 1,65,900 രൂപ ശമ്പളം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത – സിവില്‍ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital