Tag: delhi ganesh passed away

ക്യാരക്‌ടർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യം: നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

ക്യാരക്‌ടർ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായിരുന്ന നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു...