Tag: delhi blast

ഡൽഹി സ്ഫോടനം: ഉയർന്നത് കട്ടപ്പുക, സംഭവസ്ഥലത്ത് ദുർഗന്ധവും വെള്ളപ്പൊടിയും: പൊട്ടിത്തെറിക്ക് കാരണം ക്രൂഡ് ബോംബിന് സമാനമായ വസ്തു ?

ഇന്ന് ഡൽഹിയിലെ രോഹിണിയിൽ സിആർപിഎഫ് സ്കൂളിന് പുറത്തുണ്ടായ പൊട്ടിത്തെറിക്ക് കാരണം ക്രൂഡ് ബോംബിന് സമാനമായ വസ്തുവെന്ന് പ്രാഥമിക നിഗമനം. Delhi blast suspected to be...