Tag: DD News Logo

ദൂരദർശൻ ന്യൂസ് ഇനി കാവിനിറത്തിൽ; ലോഗോയുടെ നിറം മാറ്റി; നിറം മാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകൾക്ക്

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെ ദൂരദര്‍ശന്റെ ലോഗോ ഇനി കാവി നിറം. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍...