Tag: dalai-lama

ദലൈലാമയുടെ സഹോദരൻ, പ്രവാസ ടിബറ്റൻ ഗവൺമെന്റിൻ്റെ മുൻ പ്രധാനമന്ത്രി; ഗ്യാലോ തോൻഡുപ് അന്തരിച്ചു

കലിംപോങ്: ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനായിരുന്നു അന്തരിച്ച ഗ്യാലോ തോൻഡുപ്....