Tag: cpm

ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറ്റെടുക്കും

തിരുവനന്തപുരം: കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിക്കുകയാണെന്ന് ബിജെപി. നിലവിൽ വലിയ ക്രമസമാധാന പ്രശ്‌നമാണ് എസ്എഫ്‌ഐ കേരളാ യൂണിവേഴ്‌സിറ്റിയിൽ സൃഷ്ടിച്ചിരിക്കുന്നത്....

രാഹുൽ ഗാന്ധിയെ നേരിൽകണ്ട് ജോസ് കെ മാണി

രാഹുൽ ഗാന്ധിയെ നേരിൽകണ്ട് ജോസ് കെ മാണി തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ...

നിയമസഭാസമ്മേളനം വിളിക്കണമെന്ന് മാണി​ഗ്രൂപ്പ്

നിയമസഭാസമ്മേളനം വിളിക്കണമെന്ന് മാണി​ഗ്രൂപ്പ് കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന കേരള കോൺഗ്രസ് എം...

കാണാതായിട്ട് രണ്ടാഴ്ച; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ

കൊല്ലം: കാണാതായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം ഇടവട്ടം ഹരിവിലാസത്തിൽ മണിയാണ് (58) മരിച്ചത്. കൊല്ലം എഴുകോൺ കൈതക്കോട് ആണ്...

ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പ്; എം വി ഗോവിന്ദനുള്ള മറുപടിയുമായി വി ഡി സതീശൻ

കൊച്ചി: ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്ള മറുപടിയുമായാണ്...

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാൻ ‘ന്യൂജൻ’ വഴി തേടി സിപിഎം; ഇനി എല്ലാം ഇൻഫ്ളുവൻസർമാർ ചെയ്യും..!

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പാര്‍ട്ടി ആശയങ്ങളും പ്രചരിപ്പിക്കാന്‍ വ്യത്യസ്ത വഴി തേടി സിപിഎം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വഴി ഇത് നേടാനാണ് നീക്കം. എല്ലാ ജില്ലകളിലും...

സിപിഎം നേതാവ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

ഒറ്റപ്പാലം: സി.പി.എം നേതാവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ കെ കുഞ്ഞൻ ബിജെപിയിൽ ചേർന്നു. ബിജെപി പാലക്കാട് വെസ്റ്റ് കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ‘വികസിത കേരളം’...

വി.എസ്. അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവ്

തിരുവനന്തപുരം: മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം...

സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച ലഹരി സംഘം പിടിയിൽ

തിരുവല്ല: ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരി സംഘത്തിലെ രണ്ടു യുവാക്കൾ തിരുവല്ല പൊലീസിന്‍റെ പിടിയിൽ. തിരുവല്ല ടൗൺ നോർത്ത് കോട്ടാലിൽ...

കെകെ രാഗേഷോ, ടിവി രാജേഷോ? കണ്ണൂരിൽ പാർട്ടി തലപ്പത്ത് തലമുറ മാറ്റം വരുമോ? ഇന്നറിയാം

കണ്ണൂര്‍: കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. ഇന്ന് രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷ്,...

ആകർഷകമായ പ്രതിഫലം, വിരമിക്കുമ്പോൾ ആനുകൂല്യം; സിപിഎമ്മിൽ പ്രഫഷനൽ വിപ്ലവകാരി റിക്രൂട്ട്മെൻ്റ്

കൊല്ലം ∙ മുഴുവൻസമയ പാർട്ടിപ്രവർത്തനത്തിനായി ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സി.പി.എം. പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു മധുര പാർട്ടി...

നേതൃത്വത്തോട് കലഹം; ആലപ്പുഴയിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും സിപിഎം വിട്ടു

ആലപ്പുഴയിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും പാർട്ടി വിട്ടു. സിപിഎം തുമ്പോളി ലോക്കൽ കമ്മിറ്റി പരിധിയിലാണു നേതൃത്വത്തോടു കലഹിച്ചുള്ള നീക്കം. സിപിഎം നേതൃത്വത്തിനു നൽകിയ...