ഉഴുന്നുവട ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവരുടെയും പരാതിയാണ് കടയിൽ നിന്ന് വാങ്ങുന്ന പോലെ രുചികരമായില്ല എന്നൊക്കെ. ഒന്നു രണ്ട് കാര്യങ്ങൾ ചെയ്താൽ എളുപ്പത്തിൽ ചായക്കടയിൽ നിന്ന് കിട്ടുന്ന മൊരിഞ്ഞ സോഫ്റ്റ് ആയ വട നിങ്ങൾക്കും ഉണ്ടാക്കാം. അതിനായി ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. ആവശ്യമായ സാധനങ്ങൾ ഉഴുന്ന് പരിപ്പ് 2 കപ്പ് വെള്ളം വറുത്ത അരിപ്പൊടി 1/4 കപ്പ്ഉപ്പ് ആവശ്യത്തിന്കായപ്പൊടി 1/2 ടീ സ്പൂൺ സവാള ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത് പച്ചമുളക് – 1 എണ്ണം […]
ചായക്കടയിൽ കിട്ടുന്ന അതേ രുചിയിലെ ഉളളി വട വളരെ സിംപിളായി ഉണ്ടാക്കാം. സവാള വീട്ടിലിരുപ്പുണ്ടെങ്കിൽ ഇനി ഒട്ടും താമസിപ്പിക്കേണ്ട. നല്ല രുചികരമായ ഉളളി വട വീട്ടിൽ തന്നെ തയ്യാറാക്കാം. ചേരുവകൾ സവാള- അര കിലോ പച്ച മുളക്- 4 എണ്ണം ഇഞ്ചി, വെളുത്തുളളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ കടല മാവ്- 1 കപ്പ് അരി മാവ്- അര കപ്പ് കറിവേപ്പില- ആവശ്യത്തിന് പെരും ജീരകം- 1 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി- 1 ടേബിൾ സ്പൂൺ മുളകു […]
അച്ചാർ എന്ന് കേട്ടാൽ മതി, വായിൽ കപ്പലോടും. സദ്യയുടെ രുചി കൂട്ടാൻ അച്ചാറിനു പ്രത്യേക കഴിവുണ്ട്. പല തരം അച്ചാറുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്, എങ്കിലും മലയാളികൾക്ക് കൂടുതൽ പ്രിയം മാങ്ങാ അച്ചാറിനോട് തന്നെ. അത് കടുമാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവസാധാരണക്കാരനായ കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മാങ്ങ – രണ്ട് (കാൽ കിലോ) കടുമാങ്ങ നല്ലെണ്ണ \ ജിഞ്ചിലി ഓയിൽ – 2 ടേബിൾസ്പൂൺ പച്ചമുളക് – 2 വെളുത്തുള്ളി – 6 അല്ലി […]
വീടുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന ഇലക്കറിയാണ് ചീര. ചിലർക്ക് ഇലക്കറികൾ കഴിക്കാൻ മടിയാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണിത്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വലിയ ഗുണം ചെയ്യും.ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ചീര വളരെ നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, അയൺ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ചീര കൊണ്ട് തോരൻ വെച്ചാലോ . എങ്ങനെയെന്ന് നോക്കാം ചേരുവകൾ ചീര – ഒരു കൈ പിടിയിൽ ഒതുങ്ങുന്നത് അരച്ച് ചേർക്കേണ്ട […]
പാചകത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുതിയ തലമുറ പിന്നിൽ തന്നെയാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്ന യുവാക്കളും യുവതികളും പലപ്പോഴും അമ്മയുണ്ടാക്കുന്ന രുചികരമായ ആഹാരങ്ങളുടെ രുചി മനസ്സിൽ ധ്യാനിച്ച് കിട്ടുന്നവ ഭക്ഷണം കഴിക്കാറാണ് പതിവ്. രുചികരവും ആരോഗ്യകരവുമായ ആഹാരം സന്തോഷത്തോടെ കഴിക്കണമെങ്കിൽ അത് സ്വന്തം ഉണ്ടാക്കിത്തന്നെ കഴിക്കണം.നാടൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മോര് കറി. ഇതിന്റെ പാചക രീതി എങ്ങനെ എന്ന് പരിചയപ്പെടാം മോര്- രണ്ട് കപ്പ് ഉലുവ- ഒരു നുള്ള് ചെറിയ ഉള്ളി- 3-4 എണ്ണം […]
കപ്പലണ്ടി മിഠായി എല്ലാവർക്കും പ്രിയപ്പെട്ടതാണ് . മലയാളികളുടെ നാവിൻ തുന്പിൽ എന്നും ഗൃഹാതുരത്വം പകരുന്ന ഒന്ന്. ധുരമൂറുന്ന മിഠായി ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. അതുകൊണ്ട് പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. മുൻപ് കുടിൽ വ്യവസായമായിരുന്ന കപ്പലണ്ടി മിഠായി നിർമ്മാണം ഇന്ന് യന്ത്രസംവിധാനങ്ങളോടെയുള്ള സംഘടിത വ്യവസായമായി മാറിക്കഴിഞ്ഞു. കപ്പലണ്ടി മിഠായിയുടെ സ്വീകാര്യത തന്നെയാണ് ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതും. ഗ്രാമങ്ങളിലും നഗരങ്ങളിലും വലുപ്പച്ചെറുപ്പ ഭേദമില്ലാതെ എല്ലാ വ്യാപാര ശാലകളിലും വില്പനയുണ്ട്. […]
© Copyright News4media 2024. Designed and Developed by Horizon Digital