Tag: community kitchen

ദുരന്തമുഖത്തെ കർമ്മനിരതർക്ക് ഉർജ്ജമായി ഈ അടുക്കള നിർത്താതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായി……

വയനാട് ദുരിത മേഖലയിൽ കയ്യും മെയ്യും മറന്നു അധാനിക്കുന്ന രക്ഷാപ്രവർത്തകർക്കായി ഈ സാമൂഹിക അടുക്കള നിർത്താതെ പ്രവർത്തനം തുടങ്ങിയിട്ട് ഇത് നാലാം ദിവസമാണ്. മേപ്പാടി ഗവ....