Tag: #colour

കറുത്ത പട്ടി എന്നുവരെ വിളിച്ചു : നിറത്തിന്റെ പേരിൽ കേട്ട പരിഹാസത്തെ കുറിച്ച് ​രാഘവ ലോറൻസ്

തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രാഘവ ലോറൻസ്. സ്റ്റണ്ട് മാസ്റ്ററുടെ കാർ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറൻസ് ഡാൻസിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ തുടർന്നാണ് സിനിമയിൽ...