web analytics

Tag: coccaine in delhi

രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട ! പിടിച്ചെടുത്ത് 900 കോടിയുടെ കൊക്കൈയ്ൻ; രണ്ടുപേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് നടന്ന 900 കോടിയുടെ ലഹരിവേട്ടയിൽ 82.05 കിലോ കൊക്കൈയ്ൻ പിടിച്ചെടുത്തു. ഡൽഹിയിലെ ജനക്പുരി, നൻഗോലി എന്നിവിടങ്ങളിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ഡൽഹി, ഹരിയാന സ്വദേശികളായി...