Tag: clothing store

അടിവസ്ത്രത്തിൻ്റെ ബട്ടൺ പൊട്ടി പോയെന്ന് പറഞ്ഞ് തുണിക്കടയിലെത്തി; ജീവനക്കാരിയുടെ ബാ​ഗിൽ നിന്നും അടിച്ചുമാറ്റിയത് 9000 രൂപ

കൽപ്പറ്റ: തുണിക്കടയിലെ ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി നെന്മേനി മലങ്കര അറക്കൽ വീട്ടിൽ മുംതാസ് (22)ആണ് പിടിയിലായത്.A woman was...