Tag: citu

പത്തനംതിട്ടയിൽ കൊല്ലപ്പെട്ട ജിതിൻ സിഐടിയു പ്രവർത്തകൻ; കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: പെരുനാട് കൊല്ലപ്പെട്ട ജിതിൻ സിഐടിയു പ്രവർത്തകൻ. സിഐടിയു ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ അംഗമാണ് ജിതിൻ. കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐഎം ജില്ലാ...

സിഐടിയുക്കാരെ കണ്ട് ഭയന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറി; താഴേക്ക് വീണ തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ എത്തിയ സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിയുടെ രണ്ടുകാലും ഒഴിഞ്ഞു. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്റെയാണ് ഇരുകാലുകളും ഒടിഞ്ഞത് നിർമ്മാണം നടക്കുന്ന...

മന്ത്രി ഗണേഷ് കുമാറിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും, വഴിനടക്കാൻ അനുവദിക്കില്ല; സിഐടിയു

സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ. താൻ മാത്രമാണു...

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞു; ലോറി ഡ്രൈവർക്ക് ലോഡിങ് തൊഴിലാളികളുടെ ക്രൂരമർദ്ദനം

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ തുടർന്ന് ലോറി ഡ്രൈവർക്ക് ലോഡിങ് തൊഴിലാളികളുടെ ക്രൂരമർദ്ദനം. ബി.പി.സി.എല്ലിന്‍റെ എല്‍.പി.ജി ബോട്​ലിങ് പ്ലാന്‍റിലെ ഡ്രൈവറെയാണ് സി.ഐ.ടി.യു തൊഴിലാളികൾ മർദ്ദിച്ചത്. പണം കുറഞ്ഞതിന്...

പ്രതിഷേധങ്ങൾക്ക് തൽക്കാലം വിട; ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട സമരത്തില്‍നിന്നു ഭരണപക്ഷ അനുകൂല സംഘടനയായ സിഐടിയു പിൻവാങ്ങി. തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു സംസ്ഥാന നേതൃത്വം അറിയിച്ചു.നിർദേശങ്ങളില്‍...

‘ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഓർക്കണം’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സമരം ആരംഭിച്ച് സിഐടിയു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സമരവുമായി സിഐടിയു. മന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സിഐടിയു സമരമാരംഭിച്ചു. ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ലെന്നും...

തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; ഭാരത് അരി വിതരണം ചെയ്യണമെങ്കിൽ നോക്കുകൂലി വേണം; തടയാൻ ശ്രമിച്ച് സിഐടിയു

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണം തടയാൻ ശ്രമിച്ച് സിഐടിയു പ്രവർത്തകർ. പാലക്കാട് എലപ്പുള്ളി പാറ ജംഗ്ഷനിലാണ് ആണ് സംഭവം. അരി വിതരണം ചെയ്യണമെങ്കിൽ...