web analytics

Tag: cinema-ticket-price

ഒരു കാപ്പിക്ക് 700 രൂപ:മൾട്ടിപ്ലക്സിന്റെ അമിതവിലയ്ക്ക് സുപ്രീംകോടതിയുടെ കടുത്ത ചോദ്യം; നിരക്ക് നിയന്ത്രണം അനിവാര്യമെന്ന് നിരീക്ഷണം

ന്യൂഡല്‍ഹി: രാജ്യത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ടിക്കറ്റുകളും ഭക്ഷണ-പാനീയങ്ങളുടെയും അമിതവിലയ്ക്ക് സുപ്രീംകോടതി കടുത്ത വിമര്‍ശനം രേഖപ്പെടുത്തി. സാധാരണ പ്രേക്ഷകര്‍ക്ക് സിനിമാ അനുഭവം കയ്യിലെത്താന്‍ കഴിയാത്ത രീതിയിലാണ് നിരക്കുകള്‍...