Tag: cigarette butt

തട്ടുകടയിൽ നിന്ന് വാങ്ങി കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി; പോലീസിലും പഞ്ചായത്തിലും പരാതി നൽകി യുവാവ്

മല്ലപ്പള്ളി: തട്ടുകടയിൽ നിന്ന് വാങ്ങി കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി. ജീവൻ പി മാത്യൂ എന്നയാളാണ് ഇതുസംബന്ധിച്ച് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരിക്കുന്നത്.A cigarette butt...