Tag: Christmas

ക്രിസ്മസല്ലേ, സന്തോഷമല്ലേ… മലയാളികൾ ക്രിസ്മസിന് കുടിച്ചത് 152.06 കോടിയുടെ മദ്യം; മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനം വർധന

'തിരുവനന്തപുരം: ഇത്തവണ ക്രിസ്മസിന് മലയാളികൾ പുതിയൊരു റെക്കോർഡിട്ടു. ബെവ്‌കോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2 ദിവസങ്ങളിലായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ നടന്നത് റെക്കോർഡ് മദ്യവിൽപ്പനയാണ്. ആകെ...

കേക്കും തന്നില്ല, ഗിഫ്റ്റും കിട്ടിയില്ല; സഹകരണ ബാങ്കില്‍ പ്രതിഷേധവുമായി അംഗങ്ങൾ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്നാരോപിച്ച് പ്രതിഷേധവുമായി സഹകരണ ബാങ്ക് അംഗങ്ങൾ. കലക്ടറേറ്റിന് സമീപത്തെ ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ബാങ്കിലാണ് സംഭവം....

ക്രിസ്മസ് കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരം; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവേ

ന്യൂഡല്‍ഹി: ക്രിസ്മസ് കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവേ. പത്ത് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും...

ക്രിസ്തുമസ്- പുതുവത്സര തിരക്കിന് ആശ്വാസം; കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര അവധി സമയത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി ​ഡിസംബർ 18 മുതൽ ജനുവരി ഒന്ന് വരെയാണ് അധിക...

ദീപാവലിയ്ക്ക് രാത്രി എട്ടു മുതൽ 10 വരെ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് 11.55 മുതൽ പുലർച്ചെ 12.30 വരെ; സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആഘോഷ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്,...