Tag: Chinmaya Vidyalaya

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും ചിന്മയ വിദ്യാലയത്തിന്റെയും ചിന്മയ കോളജിന്റെയും സ്ഥാപക പ്രിൻസിപ്പലുമായ കാമാക്ഷി ബാലകൃഷ്ണൻ (99) അന്തരിച്ചു....