Tag: #Child marriage

കോഴിക്കോട് ബാലവിവാഹം; ഇരുപത്തിയെട്ടുകാരനായ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി സൂചന; കേസ്സെടുത്ത് പോലീസ്

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമായി ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയതായി വിവരം. 15 വയസുള്ള തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ ജുവനൈല്‍...