Tag: Chevayoor cooperative bank

ക​ള്ള​വോ​ട്ടു​ക​ളും അ​ട്ടി​മ​റി​യും; ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണമെന്ന് കോ​ണ്‍​ഗ്ര​സ്; ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. വി​മ​ത​രു​ടെ​ ​ചേ​വാ​യൂ​ർ​ ബാ​ങ്ക് ​സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​ ​സം​ര​ക്ഷ​ണ​സ​മി​തി​ ​സ​മ്പൂ​ർ​ണ​ ​വി​ജ​യ​മാ​ണ് ​നേ​ടി​യ​ത്.​ 11​ ​അം​ഗ​...

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്‌. റിട്ടേണിങ് ഓഫീസർക്കെതിരെയും എസിപി ഉമേഷിനെതിരെയും നടപടി വേണമെന്നും ഡിസിസി പ്രസിഡന്റ് കെ....

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് നാളെ ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പിനോടാനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി...

ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ വാഹനങ്ങൾക്ക് നേരെ ആക്രമണം. കൊയിലാണ്ടിയില്‍ വെച്ച് വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ്...