Tag: Chentamara

ചെന്താമരയുമായി സാദൃശ്യമുള്ളയാൾ പാലക്കാട്ടേക്ക് ബസിൽ കയറിപ്പോയി…പോലീസ് അരിച്ചു പെറുക്കുന്നു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പാലക്കാട് നഗരത്തിൽ ഉണ്ടെന്ന സൂചനയെത്തുടർന്ന് നഗരത്തിൽ വ്യാപക തിരച്ചിൽ. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം...