Tag: chandrasekhar

സിനിമാ പീഡന വിവാദം; പദവികൾ ഒഴിഞ്ഞു വി.എസ്. ചന്ദ്രശേഖരൻ; രാജിക്കത്ത് കെ. സുധാകരനു കൈമാറി

കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയോഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും വി.എസ്.ചന്ദ്രശേഖരൻ രാജിവച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ഇത് സംബന്ധിച്ച് കത്തയച്ചു. ...