Tag: Chaliyar River

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

മലപ്പുറം: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു. മലപ്പുറം ചുങ്കത്തറ കൈപ്പനി സ്വദേശി അർജുൻ (17) ആണ് മരിച്ചത്. ചുങ്കത്തറ എംബിഎം സ്കൂളിലെ...

ചാലിയാറിലെ നിധിവേട്ട ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ഒഴുകുന്ന പുഴയിൽ സ്വർണമുണ്ടെന്ന് കണ്ടെത്തിയത് ബ്രിട്ടീഷുകാർ; കൊളംബിയൻ മോഡലിൽ സ്വർണം അരിച്ചെടുക്കുന്നവർ ഇന്നും ഇവിടെയുണ്ട്

സ്വർണ്ണകണങ്ങളുടെ സാന്നിധ്യത്തിന് പേരുകേട്ട കേരളത്തിലെ ചാലിയാർ നദി ഇന്ന് ഒഴുകുന്ന ശ്മശാനമാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് ചാലിയാർ നദിയിൽ സ്വർണത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.Columbian model gold panners...

ചാവുപുഴയായി മാറിയ ചാലിയാർ; ഇതുവരെ ഒഴുകിയെത്തിയത് 75 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും!

ഉരുൾ പൊട്ടലുണ്ടായ അന്ന് പുലർച്ചെയാണ് ചാലിയാർ പുഴയിലൂടെ ആദ്യ മൃതദേഹം ഒഴുകി വന്നത്. മലപ്പുറം പോത്തുകല്ല് ഭാഗത്തേക്ക് ഒഴുകിയെത്തിയ ആ മൃതദേഹം ഒരു കുട്ടിയുടെതായിരുന്നു. പിന്നാലെ...

നാല് വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി, ഏഴ് വയസ് തോന്നിക്കുന്ന പെൺകുട്ടി, 35 വയസ് തോന്നിക്കുന്ന സ്ത്രീ, നാല് പുരുഷന്മാർ…മലപ്പുറം ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തിയത് പത്തുപേരുടെ മൃതദേഹം

മലപ്പുറം; പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഭാ​ഗങ്ങളിലെ ചാലിയാർ പുഴയിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയ പത്തോളംപേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വിവിധയിടങ്ങളിൽ കണ്ടെത്തിയത്. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൃതദേഹങ്ങളാണ്...