സിമന്റും ഇഷ്ടികയുമാണ് ഈ യുവതിയുടെ ഇഷ്ടവിഭവം. വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷെ സംഗതി സത്യമാണ്. ബ്രിട്ടീഷുകാരിയായ പാട്രീസ് എന്ന യുവതിയാണ് സിമന്റ്, ഇഷ്ടിക, മണൽ എന്നിവ കഴിച്ച് ജീവിക്കുന്നത്.This young woman’s favorite food is cement and brick മുപ്പത്തൊൻപതുകാരിയായ പാട്രീസിന് ഇപ്പോൾ ഇവയൊന്നുമില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിലാണ്.യുവതി വീടിൻ്റെ ഭിത്തികൾ പോലും ഇളക്കിയാണ് തന്റെ ഇഷ്ടവിഭവങ്ങൾ അകത്താക്കുന്നത് എന്നാണ് റിപ്പോർട്ട്. പാട്രിസിൻറെ ഭർത്താവിനും യുവതിയുടെ ഈ ആസക്തിയെക്കുറിച്ച് അറിയാം. പാട്രീസും ഭർത്താവും സ്കൂൾ […]
© Copyright News4media 2024. Designed and Developed by Horizon Digital