Tag: cctv camera stole by man

മോഷണം പതിവായതോടെ വീടിന് ചുറ്റും ക്യാമറ വെച്ചു; മുഖവും ശരീരവും മൂടിയെത്തിയ കള്ളൻ ദിവസങ്ങൾക്കുള്ളിൽ ക്യാമറയും മോഷ്ടിച്ചു ! സംഭവം ഇടുക്കിയിൽ

മോഷണം പതിവായതോടെ വീടിന് സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയും മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഭൂമിയാംകുളം സ്വദേശി അനീഷിന്റെ വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയാണ് മോഷണം പോയത്....