കഞ്ചാവ് കടത്തിന് 35 കാരനായ ബംഗ്ലാദേശി യുവാവിനെ ദുബൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഞ്ചാവ് കടത്തിയതിന് പുറമെ കഞ്ചാവ് വിൽക്കാൻ കൂടെയുള്ള യുവാവിനെ പ്രേരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. ഉം അൽ ഖുവൈൻ പോലീസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ടമെന്റ് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് ദുബൈയിലെ അൽ നഹ് ഏരിയയിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. Dubai man sentenced to life in prison for cannabis smuggling 2023 ൽ അറസ്റ്റിലായ ജോർദാൻ സ്വദേശിയാണ് […]
പത്തനംതിട്ട: ആംബുലൻസിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി രണ്ട് പേരെ ഡാൻസാഫ് സംഘം പിടികൂടിയത് സിനിമ സ്റ്റൈൽ ചെയ്സിംഗിന് ഒടുവിൽ.ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.ആംബുലൻസ് ഡ്രൈവർ പിറവന്തൂർ കറവൂർ വിഷ്ണുവിലാസത്തിൽ വിഷ്ണു(28), ആര്യങ്കാവ് കഴുതുരുട്ടി പ്ലാമൂട്ടിൽ വീട്ടിൽ നസീർ(29) എന്നിവരാണ് പിടിയിലായത്. വിഷ്ണു ആംബുലൻസിൽ കഞ്ചാവ് കടത്തുന്ന വിവരം പോലീസിന് ലഭിച്ചിട്ട് മാസങ്ങളായി. അന്നു മുതൽ ഡാൻസാഫ് സംഘം വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് തൊണ്ടിയോടെ പിടികൂടാനായത്. കൊട്ടാരക്കര ഭാഗത്തു നിന്നു തലവൂർ–പത്തനാപുരം വഴി പുനലൂരിലേക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital