Tag: cannabis

ആ​ലു​വയിൽ വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ആ​ലു​വ ചൊ​വ്വ​ര സ്വ​ദേ​ശി അ​നീ​ഷി​നെ(23) ആ​ണ് എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ടി​ൻറെ ടെ​റ​സി​ൽ ഗ്രോ ​ബാ​ഗി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ...

‘കഞ്ചാവ് ചെടി’ നട്ടു നനച്ചു വളർത്തി; യുവാവിനെതിരെ കേസെടുത്ത് എക്സൈസ്

ആലപ്പുഴയിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെതിരെ കേസെടുത്തു. വീടിന് പിന്നിലാണ് ഇയാൾ കഞ്ചാവ് നട്ടു വളർത്തിയത്. ആര്യാട് സ്വദേശി ശംഭു രങ്കനാണ് (31) അറസ്റ്റിലായത്. ഇയാൾ...

കൊല്ലത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതി അറസ്റ്റിലായി ; പിടിച്ചെടുത്തത് രണ്ടര കിലോയിലധികം കഞ്ചാവ്

ചില്ലറ വിൽപനയ്ക്കായി കവറുകളിൽ കഞ്ചാവ് നിറയ്ക്കുന്നതിനിടെ പ്രതി അറസ്റ്റിലായി. അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയാണ്. കൊല്ലം ചിതറയിലാണ് സംഭവം. അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് ഡാൻസാഫിന്റെ...

വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല, ബിപിൻ വീട്ടുമുറ്റത്ത് വെള്ളവും വളവുമിട്ട് പരിപാലിച്ച് വളർത്തിയത് കഞ്ചാവ് ചെടിയായിരുന്നെന്ന്; കോട്ടയത്തെ നല്ലവനായ ഉണ്ണിയെ പൊക്കി എക്സൈസ്

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ.കോട്ടയം വെച്ചൂരിലാണ് യുവാവ് കഞ്ചാവ് ചെടികൾ വീട്ടുമുറ്റത്ത് വെള്ളവും വളവുമിട്ട് പരിപാലിച്ച് വളർത്തിയത്. വെച്ചൂർ സ്വദേശി ബിപിനെ...

അമേരിക്കയിലെ “കഞ്ചാവ് ജിമ്മൻമാർ”; പുതിയ ട്രെൻ്റിൽ അമ്പരന്ന് സോഷ്യൽ മീഡിയ

ആരോഗ്യം സംരക്ഷിക്കാനും സൗന്ദര്യം നിലനിർത്താനും പലതരത്തിലുള്ള വ്യായാമങ്ങൾ പലരും ചെയ്യാറുണ്ട്. ഇതിനായി ജിമ്മിൽ പോകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. വർക്കൗട്ടുകൾ മാത്രം എപ്പോഴും കഠിനമായി ചെയ്തത്...
error: Content is protected !!