Tag: bus accident

സ്കൂൾ ബസ് തട്ടി; ആറുവയസ്സുകാരന് ദാരുണാന്ത്യം

പട്ടാമ്പിയിൽ അമ്മയുടെ കൺമുന്നിൽ വെച്ച് ആറ് വയസ്സുകാരൻ ബസ്സിടിച്ച് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ...

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഈരിത്തെറിച്ച് സീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ പതിച്ചു. മൂന്നാർ ഹെഡ്വർക്‌സ് ഡാമിന് സമീപത്തുവെച്ചാണ് റൂട്ടിൽ സർവീസ് നടത്തുന്ന...

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി. മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍...

കോതമംഗലത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് തീയും പുകയും; കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയില്ലായിരുന്നെങ്കിൽ…. VIDEO

മൂന്നാറിൽ നിന്ന് ബ്ലാഗ്ലൂർ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും കോതമംഗലം നെല്ലിമറ്റത്ത് വച്ച് തീയും പുകയും. കോതമംഗലത്ത്...

നിയന്ത്രണം വിട്ട ബസ് പിന്നോട്ടുരുണ്ട് കടയിലിടിച്ച് കയറി; രണ്ടു പേർക്ക് പരിക്ക്

മുണ്ടക്കയത്തിനടുത്ത് നിയന്ത്രണം വിട്ട ബസ് പിന്നോട്ടുരുണ്ട് സമീപത്തെ കടയിൽ ഇടിച്ച് കയറി. ബസ് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലിലാണ് സംഭവം. കയറ്റം കയറുന്നതിനിടെ...

ഇടുക്കിയിൽ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തൊടുപുഴ: കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇടുക്കി പള്ളിക്കാനത്ത് ആണ് സംഭവം. വാഗമണ്‍ ഡിസി കോളേജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട...

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി മുണ്ടംവേലി കൈതവേലിക്കകത്തു വീട്ടില്‍ ലോറന്‍സിന്റെ ഭാര്യ മേരി സനിതയാണ് ബസുകളുടെ മത്സരയോട്ടത്തിന്റെ...

ഗൂഡലൂരിൽ മലയാളി സംഘത്തിന്റെ ബസ് മറിഞ്ഞു; രണ്ടുപേരുടെ നില ഗുരുതരം

ഗൂഡലൂർ: മലയാളി സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് ഗൂഡലൂരിലാണ് സംഭവത്തിൽ. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കണ്ണൂരിൽ നിന്നും...

മലപ്പുറത്ത് റോഡിലെ മൺകൂനയിൽ തട്ടി ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

മലപ്പുറം: സ്വകാര്യബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. മലപ്പുറം പുത്തനത്താണി ദേശീയപാതയിലാണ് സംഭവം. നിര്‍മാണ പ്രവൃത്തി നടക്കുന്ന റോഡിലെ മണ്‍കൂനയില്‍ തട്ടി ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ...

അപകടക്കെണിയായി റോഡിലെ കുഴി; ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു, അപകടം ആലപ്പുഴയിൽ

ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂൺ ഇടിച്ച് തകർത്തു. ആലപ്പുഴ ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ്‌ സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ...

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഉടൻ...