Tag: bulb camera

ബൾബ് ഹോൾഡറിൽ ക്യാമറ; വാട്സ്ആപ്പിൽ ലിങ്ക് ചെയ്തു; പകർത്തിയത് യുവതിയുടെ കിടപ്പ് മുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങൾ; ഹൈടെക് ‘ഞരമ്പൻ’ പിടിയിലായത് യുവതിയുടെ ബുദ്ധിയിൽ

യുവതിയുടെ കിടപ്പ് മുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങൾ പകർത്താനായി ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചുവെച്ച് 30കാരൻ. തങ്ങളുടെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് യുവാവ് പകർത്തിയത്. ഡൽഹിയിലെ...