web analytics

Tag: bribery

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙ കെട്ടിട നിർമ്മാതാവിനോട് ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറെ വിജിലൻസ്...

പോലീസുകാരനെതിരെ അന്വേഷണം

പോലീസുകാരനെതിരെ അന്വേഷണം കണ്ണൂർ: കണ്ണവത്തിലെ ഒരു ചെങ്കല്‍ ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലിയായി ഫ്രിഡ്ജ് കൈപ്പറ്റിയെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടില്‍...

കൈക്കൂലി; കോർപ്പറേഷൻ ക്ലർക്കും ലേബർ ഓഫീസറും പിടിയിൽ

കൈക്കൂലി; കോർപ്പറേഷൻ ക്ലർക്കും ലേബർ ഓഫീസറും പിടിയിൽ കൊച്ചി/ഗുരുവായൂർ: സംസ്ഥാനത്ത് കൈക്കൂലി വേട്ട തുടരുന്നതിനിടെ വിജിലൻസ് രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം പിടികൂടി.  എറണാകുളം പള്ളുരുത്തിയിലെ കൊച്ചി കോർപ്പറേഷൻ...

വിരമിക്കുന്ന ഉദ്യോ​ഗസ്ഥർക്ക് സ്വർണമോതിരം സമ്മാനം നൽകാൻ നിർബന്ധിത പണപ്പിരിവ്; കൈക്കൂലി വാങ്ങാൻ ബന്ധുക്കളുടെ ​ഗൂ​ഗിൾപേ; മോട്ടോർ വാഹന വകുപ്പിൽ നടക്കുന്നത്

വിരമിക്കുന്ന ഉദ്യോ​ഗസ്ഥർക്ക് സ്വർണമോതിരം സമ്മാനം നൽകാൻ നിർബന്ധിത പണപ്പിരിവ്; കൈക്കൂലി വാങ്ങാൻ ബന്ധുക്കളുടെ ​ഗൂ​ഗിൾപേ; മോട്ടോർ വാഹന വകുപ്പിൽ നടക്കുന്നത് തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ...

ആർടിഒ ഓഫീസിൽ വിജിലൻസ് പരിശോധന

ആർടിഒ ഓഫീസിൽ വിജിലൻസ് പരിശോധന നിലമ്പൂർ ജോയിൻ്റ് ആർ ടി ഒ ഓഫീസിൽ വിജിലൻസ് പരിശോധനയെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടു കെട്ടുകൾ കാട്ടിലേക്കെറിഞ്ഞു. 49,300 രൂപ ഓഫീസ്...

പഞ്ചായത്ത് സെക്രട്ടറിക്ക് 6 വർഷം കഠിന തടവും 1,50,000 രൂപ പിഴയും, വില്ലേജ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: പഞ്ചായത്ത് ഫണ്ട് വെട്ടിപ്പ് നടത്തിയ കേസിൽ റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി എഡിസനെയും കൈക്കൂലി വാങ്ങിയതിന് മുൻ വില്ലേജ് ഓഫീസറെയും ശിക്ഷിച്ച് കോടതി. പത്തനംതിട്ട...

സബ്‌രജിസ്ട്രാർ ഓഫീസർക്ക് 2,000, ക്ലാർക്കിന് 1,000, തനിക്ക് 500…കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിൽ. ആലപ്പുഴ മുഹമ്മ സ്വദേശിനിയിൽനിന്ന് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീജ പിടിയിലായത്. ആധാരം...

ഇറക്കുമതി ചെയ്ത അമ്പതോളം മദ്യകുപ്പികൾ; എല്ലാം മുന്തിയ ഇനം; റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപ; വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടി.എം.ജെയ്സൺ ചില്ലറക്കാരനല്ല

കൊച്ചി: ഇന്നലെ വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടി.എം.ജെയ്സൺ സ്ഥിരം കൈക്കൂലിക്കാരനെന്ന് റിപ്പോർട്ട്. ഇയാൾ കഴിഞ്ഞ കുറച്ചുനാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. ഇതിനിടയിലാണ് ബസ് പെർമിറ്റ്...