Tag: BRIBE

ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളുടെ അച്ഛനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഷബീറിനെതിരെയാണ് നടപടി. 2000 രൂപയാണ്...

ലേബർ കാർഡിന് കൈക്കൂലി, ഒരു തൊഴിലാളിക്ക് 1,000 രൂപ വീതം; കൊച്ചിയിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് രണ്ടര ലക്ഷം രൂപ

കൊച്ചി: ലേബർ കാർഡിനായി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപ കണ്ടെത്തി. 30 പവന്റെ സ്വർണവും വീട്ടിൽ...

മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി; അടൂർ ജനറൽ ആശുപത്രി ഡോക്ടർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. വിനീതിനെയാണ് സസ്‌പെൻഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് 12000...

സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം പത്തുവയസുകാരന്റെ കാൽ ഞരമ്പ് മുറിച്ചു, ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും കുടുംബം

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ശസ്ത്രക്രിയക്കിടെ പിഴവ്. പത്തുവയസ്സുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാലിലെ ഞരമ്പ് മുറിച്ചതായാണ് പരാതി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. കാസർകോട് പുല്ലൂർ...

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ; രാഷ്ട്രീയ ഗൂഢാലോചന തള്ളി പൊലീസിന്റെ കുറ്റപത്രം

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്. രാഷ്ട്രീയ ഗൂഢാലോചന തള്ളിയാണ് പോലീസ് കുറ്റപത്രം നൽകിയത്. സാമ്പത്തികലാഭം ലക്ഷ്യമിട്ട്...

3000 എനിക്ക്, 1500 അനസ്തേഷ്യ വിഭാഗത്തിന്; ഓപ്പറേഷൻ നടത്താൻ രോഗിയോട് പണം ആവശ്യപ്പെട്ട് ഡോക്ടർ, പരാതി

ആലപ്പുഴ: ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി രോ​ഗിയിൽ നിന്ന് ഡോക്ടർ പണം ആവശ്യപ്പെട്ടതായി പരാതി. കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി...

ഒപ്പിന് അരലക്ഷം രൂപ വേണം; അത്രയും ഇല്ലെന്ന് പറഞ്ഞപ്പോൾ സ്പെഷൽ ഡിസ്കൗണ്ട്; ആർത്തി മൂത്ത വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽരാജാണ് വിജിലൻസിൻ്റെ പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.Village...

വീടിന്റെ പെർമിറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി; എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിലെ മുൻ എൽഡി...

കലോത്സവ കോഴ; അ‍ഞ്ച് ലക്ഷം രൂപ കൈക്കൂലി വാ​ഗ്ദാനം; പിന്നിൽ എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി

തിരുവനന്തപുരം: അ‍ഞ്ച് ലക്ഷം രൂപ കൈക്കൂലി വാ​ഗ്ദാനം ചെയ്ത കലോത്സവ കോഴക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ...