Tag: boat mishap Kerala

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അഴിമുഖത്ത് വള്ളം തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് മൂന്നുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവർ മൂവരും...