Tag: Blue Residency Visa

10 വർഷത്തെ യുഎഇ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

ദുബായ്: യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ വിസ നൽകുന്നത്....