web analytics

Tag: bike ride

കാതടപ്പിക്കുന്ന ശബ്ദം, രാത്രിയിൽ തീ തുപ്പും; യുവാവിൻ്റെ അഭ്യാസ പ്രകടനം മൊബൈലിൽ പകർത്തി കാർ യാത്രക്കാർ;മോട്ടോർ വാഹനവകുപ്പ് കേസെടുത്തു

കൊച്ചി: നടുറോഡിൽ ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി - കളമശേരി റോഡിൽ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വ​ദേശിയോട് ഹാജരാകാൻ നിർദേശം നൽകി...

തിരക്കേറിയ റോഡിൽ പെൺകുട്ടിയെ പിന്നിലിരുത്തി യുവാവിന്റെ അഭ്യാസപ്രകടനം; വൈറലായി വീഡിയോ; ആശങ്ക പങ്കുവച്ച് നെറ്റിസൺസ്

സോഷ്യൽ മീഡിയയിൽ താരമാകുക എന്നത് പലരും ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്, പ്രത്യേകിച്ച് യുവാക്കൾ. . ഇതിനായി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ അവർ...