Tag: bike burned

കൊച്ചിയിൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ബൈ​ക്കി​ന് തീ​പി​ടി​ച്ചു; യു​വാ​വും യു​വ​തി​യും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊ​ച്ചി: കൊച്ചിയിൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ബൈ​ക്കി​ന് തീ​പി​ടി​ച്ചു. മ​ര​ട് കു​ണ്ട​ന്നൂ​ർ മേ​ൽ​പ്പാ​ല​ത്തി​ലാണ് സംഭവം. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വും യു​വ​തി​യും ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച...

സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു തീപിടിച്ച് ബൈക്ക് ; ദമ്പതികൾ രക്ഷപെട്ടത് നിമിഷങ്ങൾ കൊണ്ട് ഓടിമാറിയതിനാൽ

കോഴിക്കോട് നാദാപുരം പാറക്കടവില്‍ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചു തീപിടിച്ചു.ദമ്പതികൾ സഞ്ചരിച്ച ബൈക്കിനാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെപാറക്കടവിലെ സ്വകാര്യ ആശുപത്രി...