Tag: #bharat rice

കെ റൈസ്, ഭാരത് റൈസ്… തെരഞ്ഞെടുപ്പിന് എന്തൊക്കെ മേളമായിരുന്നു; ഒടുവിൽ പവനായി ശവമായി എന്നു പറഞ്ഞതു പോലായി കാര്യങ്ങൾ

തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന ഭാരത് റൈസും ബദലായി സംസ്ഥാനം കൊണ്ടുവന്ന കെ-റൈസും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പേരിനുമാത്രമായി. കൊട്ടിഘോഷിച്ചാണ് ഇരുകൂട്ടരും വിതരണം തുടങ്ങിയത്. വാഹനങ്ങളിൽ ജില്ലതോറും വില്പന നടത്തിയ...

പാലക്കാട് ഭാരത് അരി വിതരണം; പ്രതിഷേധവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, വിതരണം തടഞ്ഞു

പാലക്കാട്: മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്. ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ്...

‘തെരഞ്ഞെടുപ്പിനിടെ അരി വിതരണം പെരുമാറ്റച്ചട്ട ലംഘനം’: തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്

തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം. ഏഴാം വാർഡിൽ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനിടെ...

‘ഭാരത് അരി പദ്ധതിയുമായി കേന്ദ്രം’; കിലോയ്ക്ക് വെറും 25 രൂപ; ഉടൻ വിപണിയിലെത്തും

കിലോയ്ക്ക് 25 രൂപയ്ക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിയേക്കും....