Tag: Balaramapuram Murder

ബാലരാമപുരത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മക്കെതിരെ തട്ടിപ്പ് കേസ്

തിരുവനന്തപുരം: ബാലരാമപുരത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്....