Tag: auto driver

മുന്‍ ഭാര്യയുമായി സൗഹൃദം; ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത് സമൂസ റഷീദ് കൊലക്കേസ് പ്രതി

കാഞ്ഞങ്ങാട്: കാസര്‍കോട് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും കുമ്പള പൊലീസ് പിടികൂടി. ഹബീബ് എന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ്...

മൊബൈൽ വാങ്ങി നൽകി; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെമ്പായം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ സ്കൂളിലും ട്യൂഷനും കൊണ്ടുപോകുന്നതിനിടെ...

ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ് കൊണ്ടുപോയി; അമിതഭാരം കയറ്റിയതിന് 20,000 രൂപ പിഴയിട്ട് എംവിഡി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അമിതഭാരം കയറ്റിയതിന് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് പിഴ ചുമത്തിയത്. വീട്ടിലേക്കുള്ള...

ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമി പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ മുളവുകാട് സ്വദേശി ദീപുവിനെയാണ് പോലീസ് പിടികൂടിയത്. വാടക സംബന്ധിച്ച തർക്കമാണ്...

വ്യക്തിവൈരാഗ്യം: പത്തനാപുരത്ത് ഓട്ടോഡ്രൈവറെ പൂക്കടക്കാരൻ കുത്തികൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

പത്തനാപുരത്ത് ഓട്ടോഡ്രൈവറെ പൂക്കടക്കാരൻ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കുത്തികൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി ലക്ഷ്മണൻ, ഓട്ടോഡ്രൈവറായ മൈലം സ്വദേശി രഞ്ജിത്തിനെ ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊന്നു.ആക്രമണത്തിൽ രഞ്ജിത്തിന് തലയിലും കഴുത്തിലും...

ഓട്ടോഡ്രൈവറോട് 50 രൂപ ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും പണവും തട്ടിയെടുത്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തിയ യുവാക്കൾ ഡ്രൈവറുടെ പോക്കറ്റിൽ കിടന്ന പഴ്‌സും ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു. പരാതിയിൽ ഫോണും പണവും മോഷ്ടിച്ച കേസിൽ...

പാലക്കാട്‌ ചാലിശ്ശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച നിലയിൽ

പാലക്കാട്‌ ചാലിശ്ശേരി ആലിക്കരയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കര അത്താണി പറമ്പിൽ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Autorickshaw driver...

കാസർഗോഡ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം

പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നൽകാത്തതിൽ മനോവിഷമത്തിൽ കഴിഞ്ഞ ദിവസം കാസർഗോഡ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ്...

യാത്രക്കൂലിയായി ക്രിപ്‌റ്റോ കറൻസിയും സ്വീകരിക്കും ഈ ഓട്ടോറിക്ഷ ഡ്രൈവർ !

പെട്ടിക്കടകളിൽ പോലും പേ.ടി.എം, ഗൂഗിൾപേ തുടങ്ങിയവ വന്നു തുടങ്ങിയ കാലത്ത് അതൊരു കൗതുകവും വാർത്തയും ആയിരുന്നു. This autorickshaw driver will also accept cryptocurrency...

രോഗിയായ സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവർ; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: രോഗിയും വയോധികയുമായ സ്ത്രീയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു.(MVD...

സിഎന്‍ജി കിട്ടാനില്ല; ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നത് മണിക്കൂറുകൾ; തലസ്ഥാനത്ത് ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് ഓട്ടോ തൊഴിലാളികളും വാഹന ഉടമകളും. ആവശ്യത്തിന് സിഎന്‍ജി എത്താത്തതിനാൽ മിക്ക പമ്പുകളിലും നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ധന ക്ഷാമം...

ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ കണ്ണൂരിലെ ഓട്ടോഡ്രൈവർ കോടിപതി; സമ്മർ ബമ്പർ 10 കോടി ഓട്ടോ ഡ്രൈവർക്ക്

കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര...