web analytics

Tag: Author

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന മാ​ധ്യ​മ​​​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി.​ജെ.​എ​സ്. ജോ​ർ​ജ് (97) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.20നാ​യി​രു​ന്നു അ​ന്ത്യം. ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യ ടി.​ജെ.​എ​സ് ജീ​വ​ച​രി​​​​​​ത്ര​കാ​ര​ൻ,...