Tag: #attack in bar

ഈരാറ്റുപേട്ടയിൽ ബാറിലെ തർക്കത്തിനിടെ യുവാവിന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അഫ്സൽ അറസ്റ്റിൽ; നിരവധി അടിപിടിക്കേസുകളിൽ പ്രതി

ഈരാറ്റുപേട്ടയിൽ വെള്ളിയാഴ്ച രാത്രി ബാറിൽ ഉണ്ടായ തർക്കത്തിനിടെ യുവാവിന്റെ കഴുത്തിന് മാരകമായി വെട്ടിപ്പരിക്കൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെള്ളിയാഴ്ച രാത്രി 10 മണി നടന്ന സംഭവത്തിൽ...