News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

പേഴ്സിന്റെ നിറം കൊണ്ടുവരും പണം; ശുഭ- അശുഭ നിറങ്ങൾ ഇവയൊക്കെ

ചെലവ് നിയന്ത്രിക്കുക എന്ന അടിസ്ഥാന മാര്‍ഗതോടൊപ്പം ചെറിയ ചില കാര്യങ്ങള്‍ കൂടി പ്രവര്‍ത്തിയിൽ വരുത്തിയാല്‍ സമ്പത്ത് വർദ്ധിക്കാനും ചെലവ് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് പറയുന്നത്. സമ്പന്നനാകാന്‍ വാസ്തുപ്രകാരം മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നും വിശ്വാസമുണ്ട്. നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ പേഴ്സിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ധനാകര്‍ഷണത്തിന് ചില നിറങ്ങളിലുള്ള പേഴ്സ് നല്ലതാണെന്ന് പറയപ്പെടുന്നു. ചുവപ്പ്, മഞ്ഞ, പച്ച, ഗോള്‍ഡന്‍, കറുപ്പ്, പിങ്ക് എന്നീ നിറങ്ങള്‍ ധനാകര്‍ഷണത്തിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. മഞ്ഞ, സ്വര്‍ണം എന്നീ നിറങ്ങള്‍ ഭാഗ്യം, അഭിവൃദ്ധി […]

November 17, 2023
News4media

നാലുതിരിയിട്ട് വിളക്ക് കത്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ആപത്തിലേക്കാണ് നിങ്ങളുടെ പോക്ക്

നിലവിളക്ക് എന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ക്ഷേത്രങ്ങളിലും പൂജകളിലും നിലവിളക്ക് കത്തിച്ചുള്ള ആരാധനകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. പുരാണങ്ളിലും വേദങ്ങളിലും ജ്യോതിഷ ശാസ്ത്രത്തിലും ഒക്കെ വിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. നിത്യവും നിലവിളക്ക് കത്തിക്കുന്നയിടത്ത് ലക്ഷ്മി ദേവി വസിക്കുമെന്നാണ് വിശ്വാസം. പ്രഭാതത്തിലും സായംസന്ധ്യയിലും നിലവിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കുന്നത് മൂലം പല ഗുണങ്ങളുമുണ്ടാകാം. നിലവിളക്ക് തെളിയിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് ലോഹം കൊണ്ടുള്ള വിളക്കാണ്, ഏത് രൂപമാണ്, ഏത് എണ്ണയാണ്, ഏത് ദിക്കിലേക്കാണ്, ഏത് […]

October 28, 2023
News4media

മണികെട്ടിയാല്‍ എല്ലാം നടത്തിതരുന്ന അമ്മ

  മനസില്‍ ആഗ്രഹം പറഞ്ഞ് ആല്‍മരത്തില്‍ മണി കെട്ടിയാല്‍ അത് സാധിച്ചുതരുന്ന ക്ഷേത്രമുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. ഇതിനായി ചങ്ങാടം കയറി ഇവിടെ എത്തുന്നത് പതിനായിരങ്ങളാണ്. കൊല്ലം ജില്ലയിലെ ചവറ – പൊന്മാന മേഖലയില്‍ അറബിക്കടലിനും കായലിനും നടുവിലുള്ള തുരുത്തില്‍ സ്ഥിതി ചെയ്യുന്ന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. 2006ല്‍ സുനാമി വന്നപ്പോള്‍ ഈ ക്ഷേത്രത്തിന് ചുറ്റും തിരമാലകള്‍ ആഞ്ഞടിച്ചു.അങ്ങനെ ആ തിരകളെയും ഈ ക്ഷേത്രം അതിജീവിച്ചു. ഇത് കാട്ടിലമ്മയുടെ ശക്തിമൂലമാണെന്നാണ് ഭക്തരുടെ വിശ്വാസം. കൊല്ലം – ആലപ്പുഴ […]

October 25, 2023
News4media

ജന്മനക്ഷത്രം നോക്കി നിങ്ങളുടെ ഭാഗ്യസംഖ്യ അറിയാം

ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ സംഖ്യയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, തുടങ്ങി പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ വരെ അതിലെ നമ്പറുകൾ തന്റെ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കുന്നവരും ചുരുക്കമല്ല. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ടെന്നാണ് വിശ്വാസം. ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്. ജ്യോതിഷ പ്രകാരം ഇരുപത്തിയേഴ് നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതയ്ക്കനുസരിച്ച്‌ ഒരു വ്യക്തിയുടെ ഭാഗ്യനിർഭാഗ്യങ്ങൾ […]

October 24, 2023
News4media

ബൊമ്മക്കൊലുവും നവരാത്രി ആഘോഷവും

നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബൊമ്മക്കൊലു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്‌ തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ഇത്. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. കേരളത്തില്‍ ബ്രാഹ്മണ സമൂഹമഠങ്ങളെ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ബൊമ്മ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണര്‍ത്ഥം. 3,5,7,9 എന്നിങ്ങനെ ഒറ്റ അക്കത്തിലാണ് പടികളുടെ എണ്ണം ക്രമീകരിക്കുക. നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ […]

October 23, 2023
News4media

ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി നവരാത്രി

ശക്തി സ്വരൂപിണിയായ ദേവി പത്തുനാളത്തെ ഘോരയുദ്ധതിതനു ശേഷംമഹിഷാസുരനെ വധിച്ചതിന്റെ സ്മരണയിലാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവഭാവങ്ങളിലായിരുന്നു ദേവി പോരാടിയത്. അതുകൊണ്ട് തന്നെ ഭാവ-രസ-വര്‍ണ്ണങ്ങളുടെ പൊലിമയാണ് നവരാത്രി. ദേവി അവതരിച്ച ഒന്‍പത് ഭാവങ്ങളിലും ഇന്ത്യയില്‍ ക്ഷേത്രങ്ങളുണ്ടെന്നതാകട്ടെ മറ്റൊരു പ്രത്യേകതയും. സര്‍വ്വകലകളുടെ അധിപയായ ദേവിയെ നവരാത്രി നാളുകളില്‍ വൃതാനുഷ്ഠാനങ്ങളോടെ ആരാധിക്കുന്നത് ഏറെ ഉത്തമമാണ്. ദേവി ഭക്തന് സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. പ്രായ ലിംഗ ഭേദമന്യേ നവരാത്രി വ്രതം അനുഷ്ഠിക്കാം. നവരാത്രിയുടെ എട്ടാം നാള്‍ അതായത് ദുര്‍ഗ്ഗാഷ്ടമി […]

October 22, 2023
News4media

കയ്യിൽ നിന്നും വെള്ളം തട്ടിപ്പോയോ? ഐശ്വര്യവും പണവും വന്നു ചേരും

അബദ്ധത്തിൽ കൈതട്ടി പാത്രത്തിലെ വെള്ളം മറിഞ്ഞു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ഇങ്ങനെ സംഭവിച്ചാൽ അപശകുനം ആണെന്ന് പറയുന്നവരും ചുരുക്കമല്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ വെള്ളം തട്ടി പോകുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്ന് പറയപ്പെടുന്നു. നാളികേരം ഉടക്കുന്നതിലൂടെ അതിനകത്തെ ജലം ഒഴുകുമ്പോൾ വിഘ്നങ്ങൾ മാറുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം. വിളക്ക് കത്തിച്ചു വെക്കുമ്പോൾ അതിനോടൊപ്പം കിണ്ടിയിൽ വെള്ളം വെക്കുന്നതും ഐശ്വര്യമാണ്. കുബേരൻ ആണ് സമ്പത്തിന്റെ ദേവത. അതുകൊണ്ടുതന്നെ കുബേരൻ വെള്ളവുമായി ബന്ധപ്പെട്ട കിടക്കുന്നു എന്ന് മനസ്സിലാക്കാം.വീടിനകത്തു […]

October 21, 2023
News4media

നിങ്ങളുടെ താടി ഇങ്ങനെയാണോ? മുഖം നോക്കി ധനയോഗം അറിയാം

മുഖം നോക്കി ലക്ഷണം പറയുന്നവരെ നാം കണ്ടിട്ടുണ്ടല്ലേ. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നും പറയാറുണ്ട്. ജ്യോതിഷപരമായി ചിന്തിച്ചാൽ മനസ്സിന്റെ മാത്രമല്ല ഭാവിയെ സംബന്ധിച്ചുള്ള കാര്യങ്ങളും പറയുമെന്നാണ് സാമുദ്രിക ശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്. ജ്യോതിഷത്തിന്റെ തന്നെ ശാഖയായ സാമുദ്രിക ശാസ്ത്രം എന്നത് മുഖ വായന (മുഖ് സാമുദ്രിക്), പ്രഭാവലയം, ശരീരത്തിന്റെ മുഴുവന്‍ വിശകലനം എന്നിവ സംബന്ധിച്ച് പറയുന്നു. ഇതിലൂടെ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഭാവിയിലെ കാര്യങ്ങള്‍ സംബന്ധിച്ച സൂചനകളും ലഭിക്കും. എന്നാൽ, മുഖലക്ഷണത്തിലൂടെ സ്വഭാവ സവിശേഷതകള്‍ മാത്രമല്ല, അവരുടെ ജീവിതത്തില്‍ […]

October 16, 2023
News4media

ശോകമകറ്റാൻ അശോകം; ഭാഗ്യവും കൊണ്ടു വരും

പുരാണങ്ങളിലും വേദങ്ങളിലും മഹനീയ സ്ഥാനമുള്ള പുഷ്പമാണ് അശോകം. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്‌മാ വൈവര്‍ത്ത പുരാണത്തിലും അശോകത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാമദേവന്റെ പഞ്ചബാണങ്ങളില്‍ ഒന്ന് അശോക പുഷ്പം കൊണ്ടുള്ളതാണ്. ദുര്‍ഗ്ഗ പൂജയില്‍ ശക്തി ആരാധനക്രമത്തില്‍ ഉപയോഗിക്കുന്ന ഒന്‍പത് തരം ഇലകളില്‍ ഒന്ന് അശോക ഇലകളാണ്. ശ്രീ ബുദ്ധന്‍ ജനിച്ചതും, ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും ഹനുമാന്‍ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നു ഐതിഹ്യം പറയുന്നു. ആയുര്‍വേദത്തിലും ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിലും ഔഷധമായും അശോകത്തെ ഉപയോഗിക്കുന്നു. ജ്യോതിഷപരമായി […]

October 15, 2023
News4media

നിങ്ങൾ രുദ്രാക്ഷം ധരിച്ചിട്ടുണ്ടോ?; മദ്യവും മാംസവും തൊടരുത്

ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് രുദ്രാക്ഷം. വിശ്വാസമനുസരിച്ച് ഹൈന്ദവ ദൈവമായ ശിവ ഭഗവാന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്ന് പറയപ്പെടുന്നു. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം. അകാല മരണത്തില്‍ നിന്നും ശത്രു തടസ്സങ്ങളില്‍ നിന്നും രുദ്രാക്ഷം സംരക്ഷിക്കുമെന്നും പറയുന്നു. എന്നാല്‍ രുദ്രാക്ഷം ധരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം * ചുവന്ന നൂലിലോ മഞ്ഞ നൂലിലോ ആണ് രുദ്രാക്ഷം ധരിക്കേണ്ടത് *പൗര്‍ണ്ണമി ദിനത്തിലോ തിങ്കളാഴ്ച്ചകളിലോ ഇത് ധരിക്കുന്നതാണ് ഉത്തമം […]

October 11, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]