Tag: Assistant Labor Commissioner

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂപ; എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണറെ വിജിലൻസ് പൊക്കി

കൊച്ചി: 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർ പ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി...